You Searched For "പി എം ആര്‍ഷോ"

ഏതെങ്കിലും ഒരു വളവില്‍ ഇരുട്ടത്ത്  എന്നെയും കാത്ത്  കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം; പെരുമാറ്റത്തില്‍ കമ്മികളുടെ സ്റ്റാന്‍ഡേര്‍ഡ് എനിക്കില്ലാത്തതില്‍ ആശ്വാസവും അഭിമാനവും ഉണ്ട് താനും: ആര്‍ഷോയെ കയ്യേറ്റ ചെയ്ത സംഭവത്തിന് പിന്നാലെ ആക്ഷേപങ്ങള്‍ക്ക് പ്രശാന്ത് ശിവന്റെ മറുപടി
എസ്എഫ്‌ഐക്കെതിരെ നിന്നാല്‍... കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന പ്രസ്താവനയിലൂടെ പാര്‍ട്ടിക്കാരെ പോലും ഞെട്ടിച്ച നേതാവ്; പാലക്കാട് ടിവി പരിപാടിക്കിടെ ബിജെപി നേതാവിന്റെ തല്ല് കിട്ടിയതോടെ പി എം ആര്‍ഷോയെ വെളുപ്പിക്കാന്‍ ശ്രമം; ആര്‍ഷോയ്ക്ക് എതിരായ എഐഎസ്എഫ് വനിത നേതാവിന്റെ ആക്ഷേപം നാറിയ നാടകമെന്ന് മുന്‍നേതാവ്
പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്, തുടരും സിനിമ ഇറങ്ങിയപ്പോഴുളള മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍ ഫാന്‍സിനെ പോലൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്; ജീവനും ജീവിതവും മറന്ന് പോരാടുന്ന, യുദ്ധം ചെയ്യുന്ന സ്ലീപ്പര്‍ സെല്ലുകള്‍: ആര്‍ഷോയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി അര്‍ജുന്‍ ആയങ്കി
ടി പി ശ്രീനിവാസന്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് കൊണ്ടാണ് അതുകേട്ട വിദ്യാര്‍ഥി അടിച്ചത്; അതുമഹാപരാധമായോ തെറ്റായോ കരുതുന്നില്ല; ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പി എം ആര്‍ഷോ
തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ല; കുന്നുമ്മല്‍ മോഹനാ നിനക്ക് നിന്റെ വീട് വിട്ട് പുറത്തിറങ്ങാന്‍ കഴിയില്ല എന്ന് വിസിക്കും ഭീഷണി; ഒടുവില്‍ പി എം ആര്‍ഷോയുടെ വെല്ലുവിളിയില്‍ കുടുങ്ങിയത് മുഖ്യമന്ത്രി; എസ്എഫ്‌ഐ സമരത്തില്‍ ചലിക്കാനാവാതെ സ്വന്തം നേതാവ്
ദ്വീര്‍ഘകാലമായി കോളേജില്‍ വരുന്നില്ല; പി എം ആര്‍ഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രിന്‍സിപ്പല്‍; കോളേജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആര്‍ഷോ; മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്‌സിറ്റ് ഓപ്ഷന്‍ എങ്ങനെ എന്നതില്‍ ആശയക്കുഴപ്പം
ബിരുദത്തിന് ആറാം സെമസ്റ്റര്‍ പരീക്ഷ വിജയിക്കാതെ എം എ കോഴ്‌സില്‍ പ്രവേശനം നല്‍കി; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് എതിരെ ഗവര്‍ണര്‍ക്ക് പരാതി